ബാച്ചിലർ പാർട്ടി എന്ന സിനിമ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ നിർമിച്ചതാണ്. എല്ലാ ജോണി ടു സിനിമകളും പോലെ സൗഹൃദത്തിന് പ്രാധാന്യം നൽകുന്ന ഒരു സിനിമ.

നായകനേ തേടി അവന്റെ കൂട്ടുകാർ വരുന്നതാണ് നായിക കാണുന്നത്.അവരുടെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുത്ത് അവർ നായകനെ കൂട്ടികൊണ്ട് പോകുന്നു. aa യാത്ര പലതും നഷ്ടപ്പെടുത്തുന്ന ഒന്നായിരുന്നു.

നല്ല ഷാർപ് ആൻഡ് ക്രിസ്പ് ആയി കഥ പറയുന്നതിനാൽ ഒറ്റ നിമിഷം പോലും ബോറടിക്കുന്നില്ല. നല്ല കിടിലൻ പടം