ഐറ്റംകാരൻ എന്ന പാട്ട് ഇഷ്ടമാണ്.യുവാൻ അല്ലേലും ഇമ്മാതിരി പാട്ടുകൾ നൽകുന്നതിൽ കിടു ആണ്.അഥർവയുടെ ലുക്കും പിന്നേ മിഷ്‌ടിയുടെ ക്യൂട്ടിനെസ്സ് ഒക്കെയായി സിനിമ ചെറിയ പ്രതീക്ഷ ഒക്കെ നൽകിയിരുന്നു

നല്ല അസൽ വധം. MS ഭാസ്കർ പറയുന്ന മലയാളവും സ്ഥിരം കാമം കത്തിയ മലയാളി പെണ്ണ് കൺസെപ്റ്റിലുള്ള കഥയും ഒക്കെയായി ഒരു വധമാണ് സിനിമ. ഒരു ത്രില്ലർ പോലെ പോകുന്നു എങ്കിലും കോമഡി ആയി അവസാനിക്കുന്നു

ട്വിസ്റ്റ്‌ എന്ന് പറഞ്ഞു വരുന്നതൊക്കെ പണ്ടേ ഊഹിക്കാൻ പറ്റിയ ഐറ്റം ആയിരുന്നു. ആകെ ഐറ്റം കാരൻ പാട്ട് മാത്രം ഇഷ്ടം! ബാക്കിയെല്ലാം കഷ്ടം!