ഒരു സ്പൂഫ് സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. ഇത്തവണ ഇന്റർനാഷണൽ ലെവൽ ട്രോളാണ് അമുതനും ശിവയും കൂടി നൽകിയത്.

സ്പൂഫ് ആണെങ്കിൽ കൂടി സിനിമയിൽ ഒരു കഥയുണ്ട്. എന്ത് കഥ എന്നൊന്നും ചോദിക്കരുത്.കാരണം ee സിനിമയുടെ ഭാഷ വിഷ്വൽ ആണ്. അതിൽ പശ്ചാത്തലത്തിൽ വരുന്ന ചെറിയ ചെറിയ ഡീറ്റൈലിംഗ് പോലും നമ്മെ ചിരിപ്പിക്കും.

ശിവ തന്റെ സിനിമയെയും തന്നെ തന്നെയും കളിയാക്കി മുന്നേറുന്നു. ക്ലൈമാക്സ് ഒക്കെ നന്നായി തോന്നി.കാണുക…