DC Animated Original Movies #18

DC Animated Movie Universe #2

ജസ്റ്റിസ് ലീഗ് വാർ എന്ന 18 മത്തെ ചിത്രം ഡീസിയുടെ ഷെയർഡ് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായി പരിഗണിക്കുന്നു. സൂപ്പർമാൻ, ബാറ്റ്മാൻ, ഗ്രീൻ ലാന്റേൺ, ഫ്ലാഷ്, വണ്ടർ വുമൺ, shazam എന്നിവരൊക്കെ ഡാർക്സൈഡ് നെതിരെ പോരാടുന്നതാണ് കഥ.

സൈബോർഗിന്റെ ഒറിജിൻ സ്റ്റോറി കൂടി പറയുന്നുണ്ട് ഈ ചിത്രത്തിൽ. ബാറ്റ്മാൻ ആദ്യമായി സൂപ്പർമാനെ കണ്ടുമുട്ടുന്നതും ഈ ചിത്രത്തിൽ കാണാം. ഏഴു പേര് ചേർന്ന ഈ ടീമിന് സൂപ്പർ സെവൻ എന്ന പേര് ബില്ലി പറയുന്നിടത്താണ് സിനിമയുടെ അവസാനം.

പേര് പോലെ thanne ആദ്യം മുതൽ അവസാനം വരെ യുദ്ധം തന്നെ യുദ്ധം. ഗ്രീൻ ലാന്റേൺ, Shazam എന്നിവരുടെ കോമിക് ടൈമിംഗ് എല്ലാം കിടു ആയിരുന്നു. മൊത്തത്തിൽ നല്ല കിടിലൻ എന്റർടൈനർ.