Warning- മാനസികമായി പ്രായപൂർത്തി ആകാത്തവർ അടുത്തുള്ള കണ്ടം വഴി ഓടുക.നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്.

ഉക്രൈനിൽ നിന്നും ലണ്ടനിലേക്ക് വന്ന കാർളയ്ക്ക് തന്റെ കാമുകനുമായി എപ്പോഴും ഉല്ലസിച്ചു നടക്കാൻ ഒരു അപാർട്മെന്റ് വേണമായിരുന്നു. കാമുകനായ മട്ടെയോ കാർളയുടെ കാര്യത്തിൽ വളരെ പൊസസീവ് ആണ്. അപ്പാർട്മെന്റ്റ് അന്വേഷിച്ചു കാർള എത്തുന്നത് മൊയ്‌റ എന്ന സ്ത്രീയുടെ അടുത്തേക്കാണ്. മൊയ്‌റ ഒരു ബൈസെക്ഷ്വൽ ആണ്. ചില നിബന്ധനയോടെ പേരിൽ അവർ ഒരു തീരുമാനത്തിൽ എത്തുന്നു.

Movie – Cheeky! (2000)

Genre – Erotic Comedy

Language – Italian

ഭംഗിയുള്ള നിതംബങ്ങൾ ടിന്റോ ബ്രാസിനു ഒരു വീക്നെസ് ആയിരുന്നു എന്ന് വീണ്ടും തെളിയിക്കുന്ന സിനിമ. ഉക്രൈൻ സുന്ദരിയായ യൂലിയ മയാർച്ചർക് എന്ന നടിയുടെ ശരീരസൗന്ദര്യം നല്ല ക്ലാസി ആയി ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

കാർള എന്ന കഥാപാത്രം സിനിമയുടെ തുടക്കത്തിൽ ഒരു പാർക്കിലൂടെ നടന്നു പോകുന്നുണ്ട്. തന്റെ നേരെ നഗ്നത തുറന്നു കാണിച്ച ഒരു മധ്യവയസ്കനോട് ഉമ്മറവും പിന്നാമ്പുറവും ഒരേ പോലെ തുറന്നു കാണിക്കുന്ന അഹിംസാവാദിയായ നായിക നമ്മളെ ഇനിയും അമ്പരപ്പിക്കും എന്നുറപ്പായിരുന്നു. പ്രതീക്ഷ തെറ്റിക്കുന്നുമില്ല.

ടിന്റോയുടെ പതിവ് സിഗ്നേച്ചർ ടച്ച്‌ ആയ ടോയ്ലറ്റ് ന്യൂഡിറ്റി, യൂറിനേറ്റിംഗ്, ഫെറ്റിഷ് എന്നിവയുടെ കൂടെ ലെസ്ബിയനിസവും ലൈംഗിക ഉല്ലാസത്തിനായി എന്തും ചെയ്യുന്ന നായിക എന്നിവയൊക്കെ ചേരുംപടി ചേരുമ്പോൾ പതിവ് പോലെ എന്തും ക്ഷമിക്കുന്ന പുരുഷകഥാപാത്രവും എത്തുന്നു.

ഈ കഥയിൽ ഒരു സിനിമയ്ക്കുള്ള എന്താണ് ഉള്ളതെന്ന് ചോദിച്ചാൽ ഒന്നും തന്നെയില്ല. യൂറിയയുടെ നഗ്നമേനിയും ഫോക്കസ് ചെയ്യപ്പെടുന്ന മനോഹരമായ നിതംബത്തിന്റെ ഷോട്ടുകളും അടങ്ങുന്ന ഒരു കോമ്പിലേഷൻ എന്നേ ഈ സിനിമയെ പറയാനാകൂ.

Download Unrated Version From Here.

Server 2 For Download