Warning- മാനസികമായി പ്രായപൂർത്തി ആകാത്തവർ അടുത്തുള്ള കണ്ടം വഴി ഓടുക.നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്.

വളരെ വേണ്ടപ്പെട്ട ഒരാളുടെ മരണം നമ്മെ ഏതൊക്കെ മാനസിക സ്ഥിതിയിൽ കൊണ്ടെത്തിക്കും? മനസ്സിന് വേണ്ടത് ശരീരത്തിനും വേണമെന്ന് തോന്നിയാൽ അതിൽ തെറ്റു പറയാനൊക്കുമോ? സാമ്പത്തിക പിരിമുറുക്കത്താൽ ശ്വാസം മുട്ടുന്ന ഒരു ജനത, അവരുടെ കൂട്ടത്തിലെ ഒരുവളാണ് സിസിൽ. അച്ഛന്റെ മരണശേഷം അവൾക്കു അടങ്ങാത്ത ലൈംഗിക ദാഹം ഉണ്ടാകുന്നു. പലരുമായും ശാരീരിക ബന്ധത്തിന് തയ്യാറാകുന്ന ഒരു മനസ്സ് കൂടി ഉണ്ടെങ്കിൽ….

Movie – Q Aka Desire (2011)

Genre – Erotic Drama

Language – French

ഡെബോറ എന്ന പേരുള്ള നായികമാരെല്ലാം അതീവ സുന്ദരിമാർ ആയിരിക്കും എന്ന് തോന്നുന്നു. ടിന്റോ ബ്രാസ് സിനിമയിലെ ഡെബോറയ്ക്ക് ശേഷം ഇതാ മറ്റൊരു സുന്ദരി..ഡെബോറ റെവി. സിസിൽ എന്ന കഥാപാത്രത്തെ വളരെ മനോഹരമാക്കി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.സിസിൽ മനോഹരമായ ഒരു മെലഡി പോലെയാണ്. ഒഴുകി ഒഴുകി ആരിലും അലിഞ്ഞു ചേരുന്നു.ആർക്കും അവളെ വെറുക്കാനാവില്ല.

സിനിമയിലെ ലൈംഗിക രംഗങ്ങൾ എല്ലാം തന്നെ അഭിനേതാക്കൾ ശരിക്കും നിർവ്വഹിച്ചത് തന്നെയാണ്. മൈൻസ്ട്രീം സിനിമയിൽ ഇങ്ങനെ അധികം നടക്കാറില്ല.അതിനാൽ തന്നെ ക്യാമറാക്കണ്ണുകൾക്ക് യാതൊരു വിധ പരിധിയും നിശ്ചയിച്ചിട്ടില്ല.

കാഴ്ചക്കാർക്ക് മറ്റൊരു അനുഭൂതി സമ്മാനിക്കുന്നത് ഹെലൻ സിമ്മർ എന്ന നടിയാണ്.അവളാ കണ്ണട വെച്ചു വന്നാലുണ്ടല്ലോ..എന്റെ സാറേ..എന്ന് പറഞ്ഞു പോകും..സിസിൽ എന്ന കഥാപാത്രത്തിന്റെ നേർ വിപരീതമാണ് ഈ കഥാപാത്രം. സ്വന്തം കാമുകനുമായി പോലും സെക്സ് ചെയ്യാൻ ഭയക്കുന്ന ഒരാൾ. സിസിലിന്റെ അടുത്ത് ഇവൾ എത്തുന്നതോടെ അത് മാറുമെന്ന് ഊഹിക്കാമല്ലോ..

Q ഒരു നല്ല അനുഭവം ആണ്. വളരെ നല്ല അനുഭവം. പറഞ്ഞറിയിക്കാൻ കഴിയാത്തതിനാൽ അനുഭവിച്ചറിയുക!

Download Unrated Version Here….