രസകരമായ ഒരു അനുഭവം ആയിരുന്നു ഈ സിനിമ. സിനിമയുടെ കഥ എന്താണെന്ന് ചോദിച്ചാൽ കാര്യമായി ഒന്നും തന്നെയില്ല. 96 ൽ വിജയ്-തൃഷ എന്നിവർ പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്ന സീനുകൾ ഒരുപാടുണ്ടല്ലോ..അതുപോലെ ഇതിലും കുറേ സംസാരം ഉണ്ട്. 96 നമുക്ക് നല്ല ഫീലിംഗ്സ് സമ്മാനിക്കില്ലേ..അതുപോലെ ഈ സിനിമയും “വളരെ നല്ല” ഫീലിംഗ്സ് സമ്മാനിക്കും. അതിനാൽ തന്നെ 96 പോലെ “വീണ്ടും വീണ്ടും” കാണാൻ തോന്നുന്ന ഒരു സിനിമ കൂടിയാണിത്.

Movie – Sexual Chronicles Of A French Family (2012)

Genre – Erotic With Big E.

Language – French

പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു ഫ്രഞ്ച് ഫാമിലിയുടെ 3 തലമുറകളായുള്ള ലൈംഗിക അനുഭവങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. ഭാരതസംസ്കാരവും ഫ്രഞ്ച് സംസ്കാരവും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്.അതിനാൽ സദാചാരം ഒരുപാടുള്ളവർ ദയവായി കാണാതെ ഇരിക്കുക.

കുടുംബത്തിലെ ഏറ്റവും ഇളയ സന്തതി ബയോളജി ക്ലാസിൽ ഇരുന്നു മുഷ്ടിമൈഥുന്യം ചെയ്യുമ്പോൾ പിടിക്കപ്പെടുന്നു. സ്വാഭാവികമായും വീട്ടുകാരെ അറിയിക്കുന്നു. അമ്മ ഇതൊരു വലിയ കാര്യമായി തന്നെ എടുക്കുന്നില്ല. അങ്ങനെ ആ ഫാമിലിയിലുള്ളവർ തലമുറകളായുള്ള തങ്ങളുടെ ലൈംഗിക അനുഭവങ്ങൾ പങ്കു വയ്ക്കുകയാണ്.

ഒന്നര മണിക്കൂർ ഉള്ള സിനിമയുടെ പകുതിയോളവും സെൻസർ ചെയ്യാത്ത യഥാർത്ഥ ലൈംഗിക രംഗങ്ങളാൽ സമ്പന്നമാണ്.അതിൽ സ്വർഗ്ഗരതി ഉൾപ്പെടുന്നു എങ്കിലും ഭാഗ്യത്തിന് അത്തരത്തിലുള്ള സീനുകൾ ഇല്ല. കുടുംബത്തിലെ അന്തർമുഖനായ വിർജിൻ പയ്യനോട് ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി സെക്സ് ഓഫർ ചെയ്യുന്നതടക്കം പല “ഹൈലൈറ്റ്” സീനുകളും സിനിമയിൽ ഉള്ളതിനാൽ ഒന്നര മണിക്കൂർ എങ്ങനെ തീരുന്നു എന്ന് പോലുമാറിയില്ല.

You Can watch the rated version in Youtube and download unrated version from below link.

Click To Download Film