9 Songs നേ പറ്റി വിശേഷിപ്പിക്കുന്നത് എന്തെന്നാൽ മൈൻസ്ട്രീം സിനിമയിൽ ഇത്രയധികം സെക്സ് രംഗങ്ങൾ തുറന്നു കാണിക്കുന്ന സിനിമ വേറെയില്ല എന്നാണ്. ഈ സിനിമ കണ്ട പ്രേക്ഷകൻ എന്ന നിലയിൽ അത് സത്യവുമാണ്. സിനിമയും പോണും തമ്മിൽ ചെറിയൊരു വ്യത്യാസമേയുള്ളൂ….

Movie – 9 Songs

Genre – Erotic Drama

Language – English

പ്രണയത്തിനു പല മുഖങ്ങളുണ്ട്.അതിൽ ഒന്നാണ് ഈ സിനിമ പറയുന്നത്.ബ്രിട്ടീഷുകാരനായ ഒരു സൈന്റിസ്റ്റും അമേരിക്കക്കാരിയായ ഒരു സ്റ്റുഡന്റും തമ്മിലുള്ള പ്രണയമാണ് പറയുന്നത്. അവർക്ക് മ്യൂസിക് കൺസേർട്ടുകൾക്ക് പോകുന്നത് ഇഷ്ടമാണ്. ഡ്രഗ്സ് ഉപയോഗിക്കുന്നത് ഇഷ്ടമാണ്..പിന്നേ ലൈംഗികതയും..

9 സോങ്‌സിൽ 8 വ്യത്യസ്ത മ്യൂസിക് ബാന്റുകളുടെ പാട്ടുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ഏകദേശം ഒരു വര്ഷത്തോളമുള്ള അവരുടെ റിലേഷൻ..പാട്ടുകൾ.. ലണ്ടനിലൂടെയുള്ള കറക്കം..സെക്സ്..എന്നിങ്ങനെ ഋതുഭേദങ്ങൾ മാറുന്നത് നമ്മൾ അറിയുന്നു.

സിനിമയുടെ ക്ലൈമാക്സ് കണ്ടപ്പോൾ ചെറിയൊരു അമ്പരപ്പ് തോന്നി. ഇങ്ങനെയൊരു അവസാനം ആയിരുന്നില്ല പ്രതീക്ഷിച്ചതും.സിനിമയിലെ ഛായാഗ്രഹണമാണ് കൂടുതൽ ആകർഷിച്ചത്. വളരെ നന്നായിരുന്നു. പിന്നേ നടീനടന്മാരുടെ കഥാപാത്രമായുള്ള “ജീവിക്കലും” പ്രശംസ അർഹിക്കുന്നു.

Click To Download Uncut Version