Jean-Claude Brisseau പ്രശസ്തനായ ഒരു ഫ്രഞ്ച് ഡയറക്ടർ ആണ്.കാൻസ് ഫിലിം ഫെസ്റ്റിവലിൽ അവാർഡൊക്കെ കിട്ടിയ വ്യക്തി. ടിയാന്റെ Secret Things എന്ന സിനിമ അതിന്റെ ചൂടൻ രംഗങ്ങളാൽ പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. 2002 ൽ ഇയാൾക്കെതിരെ മൂന്ന് സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചു.സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു തങ്ങളെക്കൊണ്ട് ക്യാമറയുടെ മുന്നിൽ സെക്സ് സീനുകൾ പകർത്തി എന്നും അവസരം നൽകിയതുമില്ല എന്നായിരുന്നു പരാതി. കോടതി കുറ്റക്കാരൻ ആയി കണ്ടു ഒരുവർഷം ജയിൽശിക്ഷ വിധിച്ചു. ജയിലിൽ നിന്നിറങ്ങിയ Brisseau തന്റെ അനുഭവം തന്നെ ഒരു സിനിമയാക്കി.ഒരു സെമിബയോഗ്രഫിക്കൽ ഇറോട്ടിക് മൂവി.

Movie – Exterminating Angels (2006)

Genre – Erotic Drama

Language – French

സിനിമയിലെ നായകൻ ഒരു സംവിധായകൻ ആണ്. ഒരു ത്രില്ലർ സിനിമ നിർമിക്കാനുള്ള പുറപ്പാടിലാണ്. അതിന്റെ ഒഡീഷൻ സമയത്ത് oru നടിയുമായി സെക്സ് സീൻ ചിത്രീകരിക്കുന്നു. അപ്പോഴാണ് അയാൾ ഒരു കാര്യം ശ്രദ്ധിക്കുന്നത്. ഓർഗാസം സമയത്തുള്ള നഗ്നമായ സ്ത്രീശരീരത്തിനു വല്ലാത്തോരു വശ്യതയുണ്ടെന്നു.

സിനിമയ്ക്ക് പുതുതായി എന്തെങ്കിലും നൽകണം എന്നുള്ള ആഗ്രഹം മൂലം സ്ത്രീശരീരത്തിന്റെ ഓർഗാസം സമയത്തുള്ള ചിത്രീകരണം ലക്ഷ്യമാക്കി ഒരു സിനിമ പ്ലാൻ ചെയ്യുന്നു.അഭിനയിക്കാൻ പോൺ നടിമാരെ അയാൾക്ക്‌ വേണ്ടായിരുന്നു. Shake It! Take It! Fake It! എന്നാണല്ലോ അവരുടെ രീതി. അങ്ങനെ രണ്ടു ചെറുപ്പക്കാരികളുടെ അടുത്ത് അയാളുടെ തേടൽ അവസാനിക്കുന്നു. പക്ഷെ അയാൾ അറിഞ്ഞില്ല…ശരീരം അവർ സമർപ്പിക്കുമ്പോഴും അവരുടെ മനസ്സ് വേറേ എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയായിരുന്നു എന്ന്…

സ്ത്രീശരീരത്തിനെ എങ്ങനെയൊക്കെ മനോഹരമാക്കി കാണിക്കാമോ അത്രയും മനോഹരമാക്കിയിട്ടുണ്ട്. ലെസ്ബിയൻ രംഗങ്ങളാൽ സമ്പന്നമാണ് പല ഫ്രെയിമുകളും. എന്തായാലും Brisseau ജയിലിൽ പോയതിനാൽ ഈ ലോകത്തിനു ഒരു കലാസൃഷ്ടി കിട്ടി.

Click To Get Film