ഇറ്റാലിയൻ ഷോർട്ടുകളിൽ ഹോട്ടൽ ഡിസൈർ വളരെ പ്രശസ്തമായ ഒന്നാണ്. ഒരു പെർഫെക്ട് ആയ ദിവസത്തെ കഥയാണ് ee ഷോർട്ട് പറയുന്നത്.അതിനാൽ തന്നെ വെറും 45 മിനുട്ട് മാത്രമേ ഇതിനു ദൈർഘ്യമുള്ളൂ..അതിനുള്ളിൽ പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കുന്നു.

Short – Hotel Desire (2011)

Genre – Erotic

Language – Italian

7 വയസ്സുള്ള മകനെ ഒരുക്കി സ്കൂളിലേക്ക് അയക്കുന്ന അമ്മയുടെ ഒരു ദിവസത്തിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്.അവരുടെ സംസാരത്തിൽ നിന്നും ഭർത്താവുമായി പിരിഞ്ഞു ജീവിക്കുകയാണ് എന്ന് വ്യക്തമാണ്.

താൻ ജോലി ചെയ്യുന്ന ഹോട്ടലിൽ വൈകി ചെല്ലുന്നതിന്റെ പേരിൽ ജോലി വരെ പോകാൻ സാധ്യത കാണുന്നു. പുരുഷസ്പർശം ഏറ്റിട്ടു വർഷങ്ങളായി എന്നുള്ള തന്റെ പരിഭവം കൂട്ടുകാരിയോട് പറയുമ്പോൾ അവളൊരു വഴി പറയുന്നു.അത് അവളെ ചെന്നെത്തിക്കുന്നത് രസകരമായ ഘട്ടങ്ങളിലേക്കാണ്.

സംഭവം Unstimulated Sex ആണ് ഈ ഷോർട്ടിന്റെ പ്രധാന ആകർഷണം എങ്കിലും അത് പറയുന്ന രീതി ഒരു ആർട്ടിസ്റ്റിക് ഫീലിൽ നല്ലൊരു അനുഭവം ആയിരുന്നു. നായികയുടെ കാലിൽ സ്പർശിച്ചു കൊണ്ടുള്ള ക്ലൈമാക്സിലേക്കുള്ള തുടക്കം, അതിനു മുമ്പുള്ള ചെറിയ ട്വിസ്റ്റ്‌ ഒക്കെയായി സംഭവം പൊളിച്ചിട്ടുണ്ട്. കാണുക! ആസ്വദിക്കുക!

For Telegram – t.me/sidyzworld

Click Here For Torrent