ചില സിനിമകൾ കാണുമ്പോൾ ഇതും പോണും തമ്മിൽ എന്താ വ്യത്യാസം എന്ന് തോന്നിപ്പോകും. അഭിനേതാക്കൾ ജീവിക്കുകയാണ് എന്നും. പോൺ വീഡിയോസിൽ ആദ്യത്തെ 10 മിനുട്ടിൽ ഒരു കഥ പോലൊരു സെറ്റപ്പ് ഉണ്ടാക്കിയെടുത്ത് കാര്യത്തിലേക്ക് കടക്കുമ്പോൾ ഇവിടെ ഒരു ചെറിയ കഥയും വലിയ വലിയ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നു.

Movie – Diet Of Sex

Genre – Erotic With Big E

Language – Spanish

Agata എന്ന നമ്മുടെ നായികയ്ക്ക് സെക്സിൽ തീരെ ഇന്ററസ്റ്റ് ഇല്ല. കട്ടിലുള്ള ഒരു ഗണിതക്രിയ എന്നത് പോലെയുള്ള മനോഭാവം. യാതൊരു തൃപ്തിയും ലഭിക്കുന്നില്ല. അപ്പോഴാണ് അവൾക്കു ഫൂഡ് തെറാപ്പി സജസ്റ്റ് ചെയ്തത്. അതോടു കൂടി നല്ല മാറ്റം ഉണ്ടാകുന്നു.

ഭക്ഷണപദാർത്ഥങ്ങൾ വിശപ്പടക്കാൻ ഉപയോഗിക്കുന്നു.അല്ലേ?എന്നാൽ ഇവിടെ ഏതു ടൈപ്പ് വിശപ്പും ദാഹവും തീർത്തുകൊടുക്കപ്പെടും. അഗതയുടെ പ്രശനം പരിഹരിക്കാനുള്ള തെറാപ്പിയിൽ ഭക്ഷണത്തിനു വലിയൊരു പങ്കുണ്ട്. അതെങ്ങനെ ഉപയോഗിക്കണമെന്ന് അവളും അവളുടെ പങ്കാളിയും കൃത്യമായി മനസ്സിലാക്കുന്നതോടെ പ്രശ്നം മാറുന്നു.അവളൊരു കൊടുങ്കാറ്റായി മാറുന്നു..ഹോ! എന്താ കഥ അല്ലേ?

“എന്തിനും” തയ്യാറായുള്ള നായികയും നായകനും സിനിമയ്ക്ക് നൽകിയ സംഭാവന ചെറുതല്ല. കാണുക! ആസ്വദിക്കുക.

Join This Telegram Channel For This Film’s Highlighted Videos.

Click Here For Full Movie