അവിഹിതത്തെ ഉണക്കമീനിനോട് ഉപമിച്ച ഷാജി പാപ്പാൻ സത്യത്തിൽ ഗ്രേറ്റ്‌ ആണ്. അവിഹിതത്തിന്റെ ന്യായം ഒരിക്കലും അവിഹിതം ഇല്ലാത്തവർക്ക് മനസ്സിലാവില്ല. വെള്ളത്തിന്റെ ചൂട് അനുഭവിച്ചവരോട് ചോദിക്കണം..അല്ലാതെ വെള്ളം കണ്ടു കൊണ്ടിരുന്നവരോട് ചോദിച്ചാൽ ശരിക്കുള്ള ഉത്തരം കിട്ടില്ലല്ലോ…ഇവിടെ ഒരു മെക്സിക്കൻ അപാരത.. സോറി..മെക്സിക്കൻ അവിഹിതം നമുക്ക് മുന്നിലുണ്ട്.

Movie – The Obscure Spring (2014)

Genre – Erotic, Drama

Language – Spanish

അവിഹിതത്തിന്റെ ന്യായം അതില്ലാത്തവർക്ക് മനസ്സിലാകില്ല എന്നുള്ള പോയിന്റ് കിട്ടാൻ ഈ സിനിമ കാണേണ്ട ആവശ്യം ഒന്നുമില്ല. പക്ഷെ ഈ സിനിമയിലെ പോയിന്റ് എന്താണെന്ന് ചോദിച്ചാൽ വേണേൽ ഇത് പറയാം. 😉

നമ്മുടെ നായകൻ Igor വിവാഹിതനാണ്, സുന്ദരിയായ ഭാര്യയുമുണ്ട്.പക്ഷെ ജീവിതം അത്ര സുഖകരമല്ല. Pina ഒരു സിംഗിൾ മദർ ആണ്. തന്റെ ജീവിതം മകന് വേണ്ടി ചിലവഴിക്കുമ്പോഴും, തന്റെ ശരീരം ആവശ്യപ്പെടുന്നവ ലഭിക്കാത്തതിലുള്ള നിരാശ അവളിൽ ആവോളമുണ്ട്. സത്യത്തിൽ Pina യുടെ കഥാപാത്രത്തിന് നല്ലൊരു വ്യക്തിത്വമുണ്ട്. ക്ഷമയോടെ സിനിമ മുഴുവനായി കണ്ടാൽ അത് മനസിലാക്കാം.

പക്ഷെ Pina യെ അവതരിപ്പിച്ച നടി Irene Azuela യുടെ സൗന്ദര്യവും ശരീരഭംഗിയും കാണുമ്പോൾ കഥയല്ലല്ലോ മുഖ്യം എന്ന് തോന്നി പ്രസക്ത ഭാഗങ്ങൾ തേടേണ്ടി വരുന്ന പ്രേക്ഷക മനസ്സിന്റെ ന്യായം സിനിമ മുഴുവൻ കാണുന്നവർക്ക് മനസ്സിലാകില്ല.

Get Film From Here