🔺Did You Cum?

🔻Little Bit…

🔺Whats Wrong??

🔻May Be This Film… 😉

ഒരു പുരുഷന്റെ കരുത്തോടെ കിടപ്പറയിൽ പെരുമാറുന്ന ഡല്ലാസിനെയാണ് ആദ്യത്തെ ഫ്രെയിമിൽ നമ്മൾ കാണുന്നത്. തന്റെ പെൺപങ്കാളിയുടെ ചോദ്യത്തിന് അവൾ പറയുന്ന ഉത്തരം little bit എന്നാണ്. അവർ തമ്മിലുള്ള ബന്ധം അപ്പോൾ തന്നെ മനസ്സിലാകുന്നു. സാറ്റിസ്ഫാക്ഷൻ ഇല്ലായ്മ. ഇതുപോലുള്ള സിനിമകളിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന അതേ തീം.

Movie – Below Her Mouth (2016)

Genre – Erotic Drama

Language – English

Blue Is The Warmest Color നെ പോലൊരു സിനിമ സൃഷ്ടിക്കുവാനുള്ള കനേഡിയൻ ശ്രമമാണ് ഈ സിനിമ. ഡല്ലാസ് എന്നൊരു കഥാപാത്രത്തെ എന്തുകൊണ്ട് ഇങ്ങനൊരു മാനറിസം നൽകി എന്നുള്ള ചോദ്യമൊക്കെ മനസ്സിൽ വരും. അതുപോലെ ഒരു ബോയ്‌ഫ്രണ്ട്‌ ഉള്ള, സുന്ദരിയായ ജാസ്മിൻ എന്തുകൊണ്ട് ഡല്ലാസിൽ ആകൃഷ്ടയായി എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നുകൊണ്ടേയിരിക്കും.

ലെസ്ബിയൻ സെക്സ് സീനുകൾ ഉള്ള സിനിമകൾ താരതമ്യേന ഇറോട്ടിക് സിനിമകളിൽ ഫേമസ് ആയിരിക്കും. തീവ്രതയുള്ള സ്റ്റീമി സീനുകൾ തന്നെയാണ് ആകർഷണം. ഇതിൽ സുന്ദരികളായ രണ്ടോ മൂന്നോ നായികമാരും യാതൊരു മടിയും ഇല്ലാതെ എന്തും ചെയ്യാനുള്ള മനോഭാവവും ഉണ്ടായിട്ടും ഇവർ തമ്മിലുള്ള കെമിസ്ട്രി പലയിടത്തും മിസ്സിംഗ്‌ ആണ്.

നിലവാരത്തെ പറ്റി പറയുക ആണെങ്കിൽ ഈ സിനിമ അടിത്തട്ടിലെ രാജാവ് ആണ്. പക്ഷെ ബോറടിയില്ല, ഒരു ഇറോട്ടിക് സിനിമയുടെ ധർമം എന്താണാവോ അതും പൂർത്തീകരിച്ചു നൽകുന്നുണ്ട്.അതിനാൽ നഷ്ടം തോന്നിയില്ല.

Click For Torrent (Use VPN)

For Telegram – Join @sidyzworld

For Netflix