Sidy'z World Of Cinema...🎬🎥

സിനിമ ചിന്തിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ പോലും അതിനു മുതിരാത്ത ഒരാളുടെ ആദ്യകാഴ്ചയിൽ ഉള്ള സിനിമായെ പറ്റിയുള്ള അഭിപ്രായമാണ് ഈ ബ്ലോഗ്. ഇതിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒന്നും പ്രതീക്ഷിക്കുകയെ വേണ്ട. കണ്ടപ്പോൾ എന്ത് തോന്നി എന്ന് എഴുതുന്നു. അത്ര മാത്രം. ഒരു സിനിമ കാണണോ വേണ്ടയോ എന്നൊന്നും ഇത് വായിച്ചു തീരുമാനിക്കരുത് എന്ന് അപേക്ഷയുണ്ട്. കാണാത്ത സിനിമയെ പറ്റി വായിക്കുകയേ അരുത്. ആസ്വാദനം ഏവർക്കും വ്യത്യസ്തമാണ്. സിനിമകൾ സ്വയം കണ്ടു വിലയിരുത്തുക.

About

SIDDEEQUE HASSAN.

ഞാൻ കാണുന്ന സിനിമകളെ കുറിച്ച് സിംപിളായി എഴുതാനായി തുടങ്ങിയ ബ്ലോഗ് ആണിത്. വലിയ ഒരു നിരൂപനമൊന്നും പ്രതീക്ഷിക്കരുതേ…. എനിക്ക് തോന്നിയ കാര്യങ്ങൾ വളരെ ചുരുക്കി ലളിതമായി പറയാൻ ആഗ്രഹിക്കുന്നു. ഇത് വായിച്ചിട്ടു തോന്നുന്ന അഭിപ്രായങ്ങൾ നിങ്ങൾക്ക് എന്നെ അറിയിക്കാം..വേണ്ട നിർദ്ദേശങ്ങൾ നൽകാം..മുകളിലെ ലിങ്കിൽ എന്റെ ഫേസ് ബുക്ക് പ്രൊഫൈൽ ലഭ്യമാണ്, കൂടാതെ 9895131598 എന്ന വാട്സാപ്പ് നമ്പറിലൂടെയും നിങ്ങൾക്കു എന്നെ ബന്ധപ്പെടാം. നന്ദി.

Siddeeque K Hassan

sidysworld@gmail.com,

Mob – 9895131598